‘എന്ന് സ്വന്തം പുണ്യാളന്‍’ ടിക്കറ്റ് പ്രി-ബുക്കിംഗ് ആരംഭിച്ചു
ജനുവരി 10 ന് റിലീസാകുന്ന അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഓണ്‍ലൈന്‍ പ്രി-ബുക്കിംഗ് ആരംഭിച്ചു. (Pre-booking open for ‘Ennu Swantham Punyalan’) സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്…









