അതിരപ്പള്ളിയിൽ ചികിത്സ നൽകി മടക്കി അയച്ച കൊമ്പന്റെ നില അതീവ ഗുരുതരം
അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് മടക്കി അയച്ച കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുളിരാംതോട് ജനവാസ മേഖലക്ക് സമീപമാണ് നിലവിൽ ആനയെ കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ ജീവൻ രക്ഷിക്കുന്നതിനായി വീണ്ടും ചികിത്സ നൽകാൻ വനം വകുപ്പ്…










