എമ്പുരാനിലെ എൻഡ് ക്രെഡിറ്റ് ഗാനം എത്തി
തിയറ്ററുകൾ ഇളക്കി മറിച്ച് പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘അസ്രായേൽ’ എന്ന ഗാനം പാടിയിരിക്കുന്നത് ഉഷ ഉതുപ്പാണ്. ചിത്രത്തിൽ എൻഡ് ക്രെഡിറ്റിൽ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ദീപക്ക് ദേവും വരികളെഴുതിയിരിക്കുന്നത് മുരളി ഗോപിയുമാണ്.…








