ടെലിഗ്രാം വഴി വൻ തട്ടിപ്പ്; 32 ലക്ഷം രൂപ തട്ടിയ 21കാരൻ പിടിയിൽ
ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസ് പിടിയിൽ ആയത്. 32 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് 4.5 ലക്ഷം മുബൈയിലെ അക്കൗണ്ടിലേക്ക്…








