കോപ്പ-യൂറോ ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടും; മത്സരം അര്‍ജന്റീന ചരിത്രം കുറിച്ച ലുസൈല്‍ സ്റ്റേഡിയത്തില്‍
കാല്‍പ്പന്ത് ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 28 നായിരിക്കും നടക്കുക. കോപ്പ അമേരിക്ക യൂറോ കപ്പ് ചാമ്പ്യന്‍മാര്‍ തമ്മിലുള്ള മത്സരമാണ് ഫൈനലിസിമ. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലായിരിക്കും നടക്കുക. മെസിയുടെ നേതൃത്വത്തില്‍…














