‘ഓങ് ബാക്ക് ‘ ടീമിനൊപ്പം കൈകോർത്ത് കാട്ടാളൻ ;പെപ്പെ ചിത്രത്തിന് തായ്ലാന്‍ഡില്‍ തുടക്കം
‘മാർക്കോ’ യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാട്ടാളന്റെ ചിത്രീകരണം തായ്‌ലൻ്റിൽ ആരംഭിച്ചു. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളൻ’ ഏകദേശം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബജറ്റിലാണ് അവതരിപ്പിക്കുന്നത്. ആൻ്റണി വർഗീസിനെ നായകനാക്കി ആക്ഷൻ…









