45 ലക്ഷം തലക്ക് വിലയിട്ട കൊടുംഭീകരൻ; മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിഡ്മയെ വധിച്ച് സുരക്ഷാസേന
ആന്ധ്രയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേരെ വധിച്ചു.കൊല്ലപ്പെട്ടവരിൽ കേന്ദ്ര കമ്മിറ്റി അംഗവും 26-ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായമാദ്വി ഹിഡ്മയും ഉണ്ടായിരുന്നു. ഓപ്പറേഷൻ നടത്തിയ സുരക്ഷാസേനയെ ആഭ്യന്തരമന്ത്രി അമിത് ഷാഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ്…










