‘അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ല, ഭയമില്ല’ ; വ്യക്തമാക്കി നടി കസ്തൂരി
അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ലെന്ന് നടി കസ്തൂരി. ഹൈദരാബാദില്‍ പോയത് സിനിമ ചിത്രീകരണത്തിനായെന്നും ഹൈദരാബാദിലെ സ്വന്തം വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും കസ്തൂരി വ്യക്തമാക്കി. തനിക്ക് പേടിയില്ലെന്നും കസ്തൂരി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സന്ദേശം പുറത്ത്.…








