മധുവിനെ കാണാനെത്തി പഴയകാല നായികമാര്‍, കൂടിച്ചേരലിന് അവസരമൊരുക്കി IFFK
ചലച്ചിത്രമേളയുടെ തിരക്കുകൾക്കിടെ പഴയനായകനെ തേടിയെത്തി ഒരു കൂട്ടം നായികമാര്‍. നവതി പിന്നിട്ട മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിനെ കാണാനാണ് പഴയ നായികമാർ എത്തിയത്. തിരുവനന്തപുരം കണ്ണൻമൂലയിലെ വീട്ടിലെത്തിയാണ് പഴയകാലത്തെ സൂപ്പർ നായികമാർ മധുവിനെ കണ്ടത്. കെആർ വിജയ, റോജ രമണി, ഉഷാ…