ആവേശം ടീമിന്റെ ‘പൈങ്കിളി’ ; ട്രെയ്‌ലർ പുറത്ത്
  • February 8, 2025

ബ്ലോക്ക്ബസ്റ്റർ ചിത്രം ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവൻ എഴുതി, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ ട്രെയ്‌ലർ പുറത്ത്. റൊമാൻറ്റിക്ക് കോമഡി സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആവേശത്തിലെ അമ്പാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവാണ് നായകനാകുന്നത്. ഫഹദ് ഫാസിലും, ജിത്തു…

Continue reading
കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ
  • January 15, 2025

പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട…

Continue reading