കളക്ഷൻ വിവരങ്ങൾ യുട്യൂബ് ചാനലിൽ ഇടും…
മലയാളത്തിൽ റിലീസ് ചെയ്യുന്ന എല്ലാ സിനിമകളുടെയും കളക്ഷൻ ഓരോ മാസവും പുറത്തുവിടാൻ ഒരുങ്ങുന്നുവെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങാൻ പോകുന്ന യൂട്യൂബ് ചാനൽ ആയ ‘വെള്ളിത്തിര’യിലൂടെയാണ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിടാൻ ആലോചിക്കുന്നത്. “പലരും…









