80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ( Kerala Lottery karunya plus lottery result today)

കാരുണ്യ പ്ലസ് ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresult.net) അറിയാന്‍ കഴിയും.

കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ തിരിച്ചറിയല്‍ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.

Related Posts

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട
  • May 9, 2026

ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ എത്തിക്കാൻ ടൊയോട്ട. ഇതിനായി കമ്പനി പേറ്റന്റ് സമർപ്പിച്ച് കഴിഞ്ഞു. മാക്സി-സ്കൂട്ടർ വിഭാഗത്തിലെ പരിചിതമായ പേരായ സുസുക്കി ബർഗ്മാൻ 400 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ എത്തുക. പരിസ്ഥിതി സൗഹൃദ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇലക്ട്രിക് വാഹനങ്ങൾ ആധിപത്യം തുടരുമ്പോഴാണ് ഹൈഡ്രജൻ…

Continue reading
EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്
  • April 22, 2026

ജൂലൈയിലെ എൻട്രിക്ക് ശേഷം ഇന്ത്യൻ വിപണിയിൽ കാര്യമായ പ്രഭാവം ഉണ്ടാക്കാനാകാതെ പോയ ടെസ്‌ല ഇപ്പോൾ മെഴ്സിഡസ് ബെൻസിന്റെ ഇലക്ട്രിക് ആഡംബര എസ് യു വികളുമായി കൊന്പുകോർക്കാനുള്ള ശ്രമത്തിലാണ്. ബെൻസിന്റെ EQS SUV, EQB,MGM9 എന്നീ ത്രീ ഇവി ആർമി സെഗ്മെന്റിലാണ് മോഡൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി