36-ാം വയസ്സിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു
  • June 22, 2024

വാലെറ്റ: തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി 36ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതമാണ് ഫറാ എൽകാദിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്റ്റ​ഗ്രാമിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ഫറ. ബോട്ടിൽ…

Continue reading
യുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് സ്ഥിര താമസ വിസ, പൗരത്വം
  • June 21, 2024

അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പൗരത്വനയവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിതപങ്കാളികൾക്കാണ് ഈ ഉദാരനടപടി വഴി പ്രയോജനം ലഭിക്കുന്നത്. പൗരത്വമുള്ളവരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്ക് സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനാകും. സ്ഥിരതാമസത്തിന് അനുമതി ലഭിച്ചാൽ യുഎസ് പൗരത്വത്തിനും അപേക്ഷിക്കാം.…

Continue reading
ഷിബു ബേബി ജോണിന് യുഎഇ ഗോള്‍ഡന്‍ വിസ
  • June 21, 2024

ചലച്ചിത്ര നിര്‍മാതാവും മുന്‍ മന്ത്രിയും ആര്‍.എസ് .പി നേതാവുമായ ഷിബു ബേബി ജോണിന് യു.എ .ഇ ഗോള്‍ഡന്‍ വിസ ലഭിച്ച. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഷിബു ബേബി…

Continue reading
ഖത്തറില്‍ ചികിത്സയിലായിരുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശി നിര്യാതനായി
  • June 20, 2024

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44 വയസ്സ്) ആണ് തിങ്കളാഴ്ച ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടത്. രമ്യയാണ് ഭാര്യ. ജോണ്‍-ഫിലോമിന ദമ്പതികളുടെ മകനാണ്. (North Paravur man died in qatar) ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ എക്വിപ്മെന്റ്…

Continue reading
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
  • June 20, 2024

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ നിര്ദേശിക്കുകയുമായിരുന്നു. സഹയാത്രികർ…

Continue reading
കുവൈത്ത് തീപിടുത്തം: മരിച്ച ചെര്‍ക്കള സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നേരിട്ട് കൈമാറി എന്‍ബിടിസി കമ്പനി
  • June 17, 2024

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിന് എന്‍ബിടിസി നഷ്ടപരിഹാരത്തുക കൈമാറി. എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ബെന്‍സണ്‍ അബ്രഹാമും സംഘവുമാണ് രഞ്ജിത്തിന്റെ മാതാപിതാക്കളെ കണ്ട് നേരിട്ട് അടിയന്തര സഹായമായി എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രഞ്ജിത്തിന്റെ…

Continue reading
ഇന്ന് അറഫാ സംഗമം; ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുന്നു; ജനലക്ഷങ്ങളുടെ ഒത്തുചേരൽ
  • June 16, 2024

ഇന്ന് അറഫാ സംഗമം. ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകൽ മുഴുവൻ അറഫയിൽ പ്രാർത്ഥനയുമായി കഴിയുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലേക്ക് നീങ്ങും. (Hajj 2024 arafa congregation today) ഹജ്ജ് തീർത്ഥാടകരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന സുദിനമാണ് ഇന്ന്.…

Continue reading
ഫോണില്‍ ഡിലീറ്റഡ് മെസേജുകള്‍ ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭര്‍ത്താവ്
  • June 16, 2024

കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ വായിച്ചതോടെ ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വ്യവസായിയാണ് ലൈംഗിക തൊഴിലാളികള്‍ക്കയച്ച ഐമാകിലെ ഡിലീറ്റഡ് സന്ദേശങ്ങള്‍ ഭാര്യ കണ്ടതോടെ ആപ്പിളിനെതിരെ കേസ് കൊടുത്തത്. ഡിലീറ്റ് ചെയ്ത…

Continue reading
കുവൈറ്റ് ദുരന്തം: പരുക്കേറ്റ ഒരാൾ കൂടി മരിച്ചു; മരണം 50 ആയി
  • June 14, 2024

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ മരിച്ച മലയാളികൾ…

Continue reading

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു
ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല
പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം
45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്
ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി