ചിത്രകാരിയായി ജ്യോതിർമയി; ‘ബോഗയ്ൻവില്ല’ യിലെ രണ്ടാമത്തെ ഗാനംപുറത്ത്
കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബോഗയ്ൻവില്ല’ യുടെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ സോങ് ‘ സ്തുതി ‘ എന്ന ഗാനം ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ…

















