മസ്‌കുമായി ഉടക്കി; മലയാളി വിവേക് രാമസ്വാമി ട്രംപ് സര്‍ക്കാറില്‍ നിന്ന് പുറത്തേക്കോ?
നിയുക്ത യുഎസ് പ്രസിഡഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറിയേക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ വിവേക് രാമസ്വാമി ഓഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന്…

















