ശ്രീലങ്കയിൽ അദാനിയുടെ കാറ്റാടി പാടത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി
  • May 20, 2024

ശ്രീലങ്കയിൽ അദാനിയുടെ ഊർജ്ജ ഉത്പാദന കമ്പനിയായ ഗ്രീൻ എനർജി വിൻഡ് എനർജി പ്രോജക്ടിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വടക്കൻ മാന്നാർ, പൂനെറിൻ ജില്ലകളിൽ സ്ഥാപിക്കുന്ന കാറ്റാടി പാടത്തിനെതിരെയാണ് ദി വൈൽഡ് ലൈഫ് ആൻഡ് നേച്ചർ പ്രൊട്ടക്ഷൻ സൊസൈറ്റി ഹർജി നൽകിയത്. പദ്ധതി…

Continue reading
75 ലക്ഷം ആര്‍ക്ക്? വിന്‍ വിന്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം പുറത്ത്
  • May 20, 2024

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഫലം പുറത്ത്. 75 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. കണ്ണൂരില്‍ സിന്ധു ഭാസ്‌കരന്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ WC 808574 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം…

Continue reading
ആ കോടീശ്വരൻ ആരാകും? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി FF 99 നറുക്കെടുപ്പ് ഇന്ന്
  • May 20, 2024

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-99 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്…

Continue reading