അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിനില്ല,
  • September 27, 2024

അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം മലപ്പുറം: പിവി അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്.ഇനിയും പറയനുണ്ട്…

Continue reading
തൃത്താലയിൽ 10ാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; മിഥിലാജിനെ കുറിച്ച് വിവരം ലഭിച്ചാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം
  • September 27, 2024

വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ കാണാതാവുന്നത്.…

Continue reading
മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം;
  • September 27, 2024

പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടർന്ന പി വി അൻവറിനെ നേരിടാൻ സിപിഎം. പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം.…

Continue reading
‘മുറ’ സിനിമയുടെ ടൈറ്റിൽ ട്രാക്ക് പ്രേക്ഷകരിലേക്കെത്തിച്ച്‌ അനിരുദ്ധ് രവിചന്ദർ
  • September 26, 2024

ഹൃദു ഹാറൂണും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു മുറ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക സ്വീകാര്യതയും 27 ലക്ഷത്തിൽപ്പരം കാഴ്ചക്കാരെയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിൽ സോംഗ് സംഗീത മാന്ത്രികൻ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ…

Continue reading
നടിയെ അക്രമിച്ച കേസ്: പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ;
  • September 26, 2024

അനുബന്ധ കുറ്റപത്രം നൽകിയതിന് പിന്നാലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഇരുഭാഗത്തിനും കഴിയും. പ്രതിഭാഗം സാക്ഷിവിസ്താരം കഴിഞ്ഞെന്നോ, ഇല്ലെന്നോ ഇത് വരെ കോടതിയെ അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.   കൊച്ചി : നടിയെ അക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ.…

Continue reading
കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട് തേനിയിൽ 70കാരനായ പൂജാരി അറസറ്റിൽ
  • September 26, 2024

2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതിപ്പെടുന്നു. ചെന്നൈ: ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി…

Continue reading
വീണ്ടും ഇടിമിന്നലോടെ ശക്തമായ മഴയും കാറ്റും, കള്ളക്കടൽ പ്രതിഭാസം, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലർട്ട്
  • September 26, 2024

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 29ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്…

Continue reading
ഇനി നിയമസഭയിൽ ഇതൊക്കെ പറയാനാവുമോ എന്നറിയില്ലെന്ന് അൻവർ; മന്ത്രിക്ക് മുന്നിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് പ്രസംഗം
  • September 26, 2024

‘ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് തനിക്കറിയില്ല. പറയാനുള്ളതെല്ലാം മുൻകൂറായി പറഞ്ഞ് പോവുകയാണ്’ മലപ്പുറം: നിലമ്പൂരിൽ വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പി.വി അൻവർ. ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് അറിയാത്തത് കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും…

Continue reading
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’ നാളെ മുതൽ തിയേറ്ററുകളിൽ
  • September 26, 2024

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ സിനിമ നാളെ മുതൽ തിയേറ്ററുകളിൽ എത്തും. കൊച്ചി: ഈസ്റ്റ് കോസ് റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’  സിനിമ നാളെ മുതൽ…

Continue reading
അഞ്ചാം മാസത്തിൽ അഞ്ച് തരം പലഹാരങ്ങൾ, ചടങ്ങിന്റെ വിശേഷങ്ങളുമായി വിജയിയും ദേവികയും
  • September 26, 2024

ഗർഭിണിയായ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് മാധവും ദേവികയും. അഞ്ചാം മാസത്തിലെ ചടങ്ങ് വയനാട്ടിലെ മഞ്ചേരിയില്‍ വെച്ച് നടത്തിയ സന്തോഷം പങ്കുവെക്കുന്നു ദേവിക. കൊച്ചി: യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് വിജയ് മാധവും ദേവികയും. ആത്മജയ്ക്ക് കൂട്ടായി ഒരാള്‍ കൂടി എത്തുന്നതിന്റെ…

Continue reading