മരുന്ന് വിതരണം ക്രമമല്ലാതായി; മിഠായി പദ്ധതി താളം തെറ്റുന്നു; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും ദുരിതത്തിൽ
കാസർഗോഡ്: കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ ആവിഷ്കരിച്ച മിഠായി പദ്ധതി താളം തെറ്റുന്നു. മരുന്ന് വിതരണം ക്രമമല്ലാതായയോടെ, ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും ദുരിതത്തിലാണ്. ചികിത്സ മുടങ്ങാതിരിക്കാൻ ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി എന്ന കൂട്ടായ്മ…








