‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി
മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചുള്ള സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി. മുഖപ്രസംഗത്തെ സമസ്തക്ക് പോലും ഉൾക്കൊള്ളാൻ കഴിയില്ല. പത്രം സ്വയം ചെറുതാകുന്നതിന് തുല്യമാണിത്. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയിൽ…








