വീണ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ മൊഴി; ‘ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയത് വീണ പറഞ്ഞിട്ട്’; താന്‍ ആക്രമണം കണ്ടില്ലെന്ന് പുതിയ മൊഴി
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ പുതിയ മൊഴി. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയത് വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ് ഗണ്‍മാന്‍ അഭിലാഷിന്റെ പുതിയ മൊഴി.…









