പ്രതിഫലം 530 കോടി, ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം; സിഡ്‌നി സ്വീനി ബോളിവുഡിലേക്കോ?
ഹോളിവുഡ് യുവതാരം സിഡ്‌നി സ്വീനി ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ‘യൂഫോറിയ’, ‘ദി വൈറ്റ് ലോട്ടസ്’ തുടങ്ങിയ പ്രശസ്തമായ സീരീസുകളിലൂടെ ആഗോള ശ്രദ്ധ നേടിയ സിഡ്‌നിക്ക് ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ റെക്കോർഡ് തുക വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ.…
















