ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ദുബായിലെ എബിസി കാര്‍ഗോ ആന്‍ഡ് കൊറിയറിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഡ്രൈവര്‍ കം സേയില്‍സ്മാന്‍, ലോജിസ്റ്റിക് മാനേജര്‍, ലോജിസ്റ്റിക് ഡോക്യുമെന്റേഷന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഹെല്‍പെര്‍ എന്നീ ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. (Walk in Interview for various posts in ABC Cargo and Courier, Dubai)
ഡ്രൈവര്‍ കം സെയില്‍സ്മാന്‍ പോസ്റ്റിലേക്ക് 35 ഒഴിവുകളാണുള്ളത്. യുഎഇയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. യുഎഇ മാനുവര് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരാകണം അപേക്ഷിക്കേണ്ടത്. 40 വയസാണ് പ്രായപരിധി.

ലോജിസ്റ്റിക് മാനേജര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. ലോജിസ്റ്റിക്‌സില്‍ ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ലോജിസ്റ്റിക് ഡോക്യുമെന്റേഷനില്‍ അഞ്ച് ഒഴിവുകളുണ്ട്. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിക്കണം. സെയില്‍സ് എക്‌സിക്യൂട്ടിവ് പോസ്റ്റില്‍ 7 ഒഴിവുകളാണുള്ളത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹെല്‍പര്‍ പോസ്റ്റില്‍ 35 ഒഴിവുകളുണ്ട്. 35 വയസാണ് പ്രായപരിധി.

ഒക്ടോബര്‍ 22, 23,24 തിയതികളിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. 10 മണി മുതല്‍ ഒരു മണി വരെയാണ് സമയം. ദുബായില്‍ അല്‍ ഖോസിയില്‍ അല്‍ ഖയില്‍ മാളിന് എതിര്‍വശത്താണ് എബിസി കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഓഫിസ്.

Related Posts

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
  • July 6, 2026

അമ്പൂരി കുമ്പച്ചൽക്കടവ് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നു വയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കുറ്റിയാണിക്കാട് സ്വദേശിയായ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ബന്ധുക്കൾ കണ്ടതോടെ നിഷയെ കാട്ടാക്കട സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന്…

Continue reading
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
  • July 6, 2026

നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി