കൊട്ടാരക്കരയിൽ വാഹനാപകടം; 3 യുവാക്കൾ മരിച്ചു

കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആറ്റിങ്ങൽ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജിൽ(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശി അക്ഷയ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അജിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റും മറ്റു മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്‌പ്ലെൻഡർ ബൈക്കും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്.മൂന്നുപേരുടെയും മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി
  • July 9, 2026

കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ…

Continue reading
കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
  • July 8, 2026

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

ഇന്നും കൂടി; സ്വര്‍ണവില അറിയാം

ഇന്നും കൂടി; സ്വര്‍ണവില അറിയാം

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

ഇടുക്കിയില്‍ വനം വകുപ്പ് യുവാവിന്റെ ജെസിബി പിടിച്ചെടുത്ത സംഭവം; ’10 ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞ വണ്ടിയാണ്; ഇപ്പോള്‍ അഞ്ച് വര്‍ഷമായി’; ദുരവസ്ഥ തുറന്ന് പറഞ്ഞ് അജീഷ്

ഇടുക്കിയില്‍ വനം വകുപ്പ് യുവാവിന്റെ ജെസിബി പിടിച്ചെടുത്ത സംഭവം; ’10 ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞ വണ്ടിയാണ്; ഇപ്പോള്‍ അഞ്ച് വര്‍ഷമായി’; ദുരവസ്ഥ തുറന്ന് പറഞ്ഞ് അജീഷ്

യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മോര്‍ തെയോഫിലോസ് 15ന് സ്ഥാനമേല്‍ക്കും

യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മോര്‍ തെയോഫിലോസ് 15ന് സ്ഥാനമേല്‍ക്കും