ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേർ പിടിയിൽ

കോഴിക്കോട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

Related Posts

വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹമുണ്ടോ?; സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും
  • October 24, 2024

വന്ദേ ഭാരത് ഇനി പഴയ വന്ദേഭാരത് അല്ല. സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകുന്ന നൂജെൻ വന്ദേഭാരത് വരുന്നു. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടിയാണിത് . ഭാരത് എര്‍ത്ത്…

Continue reading
‘10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചു; ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി’; ഒല ഇലക്ട്രിക്
  • October 23, 2024

10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചെന്ന് ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിലാണ് പരിഹാരം കണ്ടതെന്നാണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല അവകാശപ്പെടുന്നത്. പരാതി പരിഹരിച്ചതിലൂടെ ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി നൽകിയെന്ന് കമ്പനി വിശദീകരിക്കുന്നു. പരാതികൾ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, എന്ന ബിജെപി സംസ്‌കാരം കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രതിരോധിക്കും’; ഉദയനിധി സ്റ്റാലിൻ

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, എന്ന ബിജെപി സംസ്‌കാരം കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രതിരോധിക്കും’; ഉദയനിധി സ്റ്റാലിൻ

‘ഒറ്റത്തന്ത’ പ്രയോഗം’ സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി ശിവൻകുട്ടി

‘ഒറ്റത്തന്ത’ പ്രയോഗം’ സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി ശിവൻകുട്ടി

‘ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ്, ഇത്തവണ സുഗമമായ ദർശനം ഒരുക്കും’: മന്ത്രി വി എൻ വാസവൻ

‘ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ്, ഇത്തവണ സുഗമമായ ദർശനം ഒരുക്കും’: മന്ത്രി വി എൻ വാസവൻ

കോർ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ ഇല്ല; വഴിയോര കച്ചവടക്കാരായി അധ്യാപകർ

കോർ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ ഇല്ല; വഴിയോര കച്ചവടക്കാരായി അധ്യാപകർ

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്