ഇ വിറ്റാരയ്ക്കായുള്ള കാത്തിരിപ്പിന് അവസാനം: മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി നാളെ എത്തും
ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഇന്തോ – ജാപ്പനീസ് കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഡിസംബർ 2ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ വാഹനത്തിന്റെ നിർമാണം ഗുജറാത്തിലെ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഇവിടെ നിർമ്മിച്ച…













