അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്, രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല ചർച്ച ചെയ്യേണ്ടത്’: വി ടി ബൽറാം

രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. രാഹുലിനെതിരെ കേസെടുക്കുന്നതിന് മുമ്പ് കോൺഗ്രസ് നടപടിയെടുത്തു. കോൺഗ്രസ് സംരക്ഷണത്തിനില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് ധാർമികതയുടെ വഴിക്ക് നീങ്ങും. അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്. ഒറ്റത്തവണ തട്ടിപ്പ് അല്ല ശബരിമലയിൽ നടന്നത്.

അതിജീവിതയ്ക്ക് എതിരായ സൈബർ ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ നിയമപോരാട്ടം നടത്തുന്നവർക്ക് ഒപ്പം. സൈബർ ആക്രമണം നടത്തുന്നവർ KPCC യുടെ ഡിജിറ്റൽ മീഡിയ വിങ്ങിൽ ഉള്ളവർ അല്ലെന്നും ബൽറാം വ്യക്തമാക്കി.

മസാല ബോണ്ടിൽ തുടക്കം മുതൽ ആശങ്ക ഉന്നയിച്ചിരുന്നു. അന്ന് ഞങ്ങൾ പരിഹാസം നേരിട്ടു. സുതാര്യമില്ലായ്മയാണ് പ്രശ്നം. CJP ബന്ധം ഊട്ടിയുറപ്പിക്കുന്ന ഏജൻസിയയായി ഇഡി നോട്ടീസ് മാറരുത്. ക്രമക്കേട് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. അന്വേഷണം നിയമാനുസൃതമാണെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും വി ടി ബൽറാം കൂട്ടിച്ചേർത്തു.

Related Posts

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
  • June 27, 2026

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി. കെആര്‍ പുരം പൊലീസ്…

Continue reading
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
  • June 27, 2026

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ വന്നതിനുശേഷം തുടരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത സർക്കാർ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായിരുന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി