കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി
  • June 21, 2024

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ…

Continue reading
പ്രധാനമന്ത്രിയുടെ വാരാണസിയിലെ പരിപാടിയ്ക്കിടെ ചെരുപ്പേറ് ?
  • June 20, 2024

തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പ് പോലുള്ള വസ്തു എറിഞ്ഞതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ചെരുപ്പാണെന്നും മൊബൈൽ ഫോൺ ആണെന്നും വാദമുണ്ട്. കാറിൻ്റെ ബോണറ്റിൽ നിന്നും സുരക്ഷാ ഉദ്യാഗസ്ഥൻ ഈ വസ്തു എടുത്തുമാറ്റുന്നത്…

Continue reading
നീറ്റ് പരിക്ഷാ വിവാദം; ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി
  • June 20, 2024

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ‌ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോ​ദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്. വീദ്യാർത്ഥികൾ‌ സമസ്തിപൂർ…

Continue reading
കോണ്‍ഗ്രസ് മരിച്ചു, ഈ പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയുമില്ലെന്ന് ഖര്‍ഗെ പറഞ്ഞോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്
  • May 24, 2024

ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കോണ്‍ഗ്രസ് മരിച്ചെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞെന്ന തരത്തില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് തീര്‍ന്നെന്നും ഈ പാര്‍ട്ടിയെ ഇനി എങ്ങും കാണാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് മരിച്ചുകഴിഞ്ഞെന്നും ഖര്‍ഗെ പറഞ്ഞെന്ന തരത്തിലാണ് വിഡിയോ…

Continue reading