പേട്ട റാപ്പ്: ‘പ്രഭുദേവയ്ക്ക് മാത്രം കഴിയുന്ന വേഷം’; എസ്.ജെ സിനുവിന്റെ ആദ്യ തമിഴ് ചിത്രം
“തമിഴിൽ ഒരു പുതിയ പ്രവണതയുണ്ട്. അവിടുത്തെ ആസ്വാദകർക്ക് മലയാളത്തിലെ അഭിനേതാക്കളോട് പ്രത്യേക ഇഷ്ടമുണ്ട്.” പ്രഭുദേവയെ നായകനാക്കി മലയാളി സംവിധായകൻ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പ് സെപ്റ്റംബർ 27-ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ ജിബൂട്ടി, തേര് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട…

















