നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രി: മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടെയിലുള്ള തര്‍ക്കങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്തി. നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു.

അദ്ദേഹം ഭരണഘടന തയ്യാറാക്കാൻ ഏർപ്പിച്ചത് അംബേദ്കറിനെയാണ്. ഇപ്പോഴായിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി. വിർശനത്തിൽ കാമ്പ് ഉണ്ട് കഴമ്പുണ്ട് എന്ന് മനസിലാക്കി. ചേർത്ത് പിടിച്ചു. നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്.

പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രി. അദ്ദേഹം ഭരണഘടന തയ്യാറാക്കാൻ ഏർപ്പിച്ചത് അംബേദ്കറിനെയാണ്. ഇപ്പോഴായിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി. വിർശനത്തിൽ കാമ്പ് ഉണ്ട് കഴമ്പുണ്ട് എന്ന് മനസിലാക്കി ചേർത്ത് പിടിച്ചു. ഭരണഘടന പുസ്തകം കൊണ്ടുപോവാതെ താൻ നിയമസഭയിൽ പോകാറില്ല. അത് മുന്നിൽ ഇരിക്കുമ്പോൾ ആത്മവിശ്വാസമാണ്

നമ്മൾ എല്ലാവരും നിരീക്ഷണത്തിലാണ്. CCTVകൾ, മൊബൈലുകൾ എല്ലാം. ഒരു മാളിൽ പോയി തിരികെ വന്നാൽ പിന്നെ ഫോണിൽ വരുന്ന സന്ദേശം ഇന്ന ഇന്ന സാധനങ്ങൾ വാങ്ങൂ എന്നാണ്. ഫ്രീഡം ഓഫ് എക്സ്പ്രഷൻ മാറി ഫ്രീഡം ഓഫ് തിങ്കിംഗ് എന്നായി. നമ്മുടെ ഫോൺ പോലും നിരീക്ഷണതിലാണ്. അതുകൊണ്ട് ഞാൻ ഇടക്ക് ഒക്കെ കാര്യങ്ങൾ തെറ്റിച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Related Posts

    കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി
    • November 26, 2026

    കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

    Continue reading
    ‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി
    • November 26, 2026

    തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്…

    Continue reading

    You Missed

    കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

    കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

    അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

    അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

    തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

    തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

    ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

    ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

    ‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

    ‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

    സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്