കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RC 903806 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RM 5024337 എന്ന നമ്പരിലെ ടിക്കറ്റും നേടി. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം നേടിയത് RK 190155 എന്ന നമ്പരിലുള്ള ടിക്കറ്റുമാണ് നേടിയിരിക്കുന്നത്.
ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
1st Prize Rs.1,00,00,000/- (1 Crore)
RC 903806
Consolation Prize Rs.5,000/-
RA 903806
RB 903806
RD 903806
RE 903806
RF 903806
RG 903806
RH 903806
RJ 903806
RK 903806
RL 903806
RM 903806
2nd Prize Rs.30,00,000/- (30 Lakhs)
RM 5024337
3rd Prize Rs.5,00,000/- (5 Lakhs)
RK 190155
4th Prize Rs.5,000/-
0520 0894 1303 1343 1350 2026 2928 2952 4503 5376 5469 5896 6133 6879 7167 7417 8473 9241 9623
5th Prize Rs.2,000/-
2289 2814 2946 3205 3326 8833
6th Prize Rs.1,000/-
0275 0658 0691 1316 1572 2129 2315 2595 2762 3190 3661 3880 4922 5024 5103 5561 5790 6067 6160 6979 7204 8289 8468 9299 9770
Advertisement
7th Prize Rs.500/-
0157 0193 0289 0564 0596 0861 0978 1166 1185 1369 1510 1555 1601 1614 1656 1941 2019 2071 2279 2497 2801 2828 3081 3145 3617 3888 4326 4338 4432 4821 4834 4885 5050 5375 5610 5671 5798 6032 6116 6120 6155 6283 6630 6675 6800 7104 7105 7229 7298 7334 7406 7415 7521 7699 7819 8001 8247 8318 8339 8620 8699 8780 8805 8914 9002 9056 9163 9218 9380 9459 9574 9700 9780 9784 9921 9998
8th Prize Rs.200/-
0197 0208 0217 0290 0293 0371 0472 0541 0600 0642 0814 0863 0967 0979 0998 0999 1149 1156 1285 1513 1617 1951 2041 2161 2452 2570 2579 2744 3002 3041 3093 3176 3196 3269 3406 3844 4284 4356 4405 4527 4607 4618 4686 4850 4896 4940 4971 4981 5005 5220 5512 5573 5668 5707 5793 5803 5840 5909 5943 6000 6053 6261 6398 6636 6645 6851 7012 7076 7169 7253 7259 7721 7829 8006 8027 8131 8250 8384 8409 8730 8843 8866 8896 8976 9047 9491 9596 9617 9639 9705 9742 9745
9th Prize Rs.100/-
9021 0169 4573 0867 5580 7437 4037 1728 9333 4755 7965 3909 0338 9119 2483 2202 5334 4011 3648 5718 7315 1450 7416 2958 6641 5176 3975 3915 1051 9251 4831 6399 1129 0146 9645 4567 1829 9000 6190 2096 3405 0801 4080 7952 7039 6736 7161 0888 9538 3033 5839 0696 7029 7956 8474 5084 6140 3580 3469 3051 8862 7768 5361 8812 8099 1101 1411 9769 9353 1271 7677 8275 2619 6519 4753 7411 1723 5674 0011 7579 5839 7460 7201 4003 7133 3775 3878 8032 5099 7234 6704 1082 1169 7642 9158 9824 2930 5111 5992 0411 2507 0698 2616 1823 5875 9513 0495 9186 5204 8411 7497 2079 0575 8210 8516 0891 8344 6452 1334 3853 5017 4298 6441 5743 7127 1345 1412 5888 6672 8972 2024 7719 3782 6149 5254 1117 5945 5896 2326
ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.








