വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി


പി ജയരാജനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപി യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ തെറ്റായ നിലപാട് തിരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്. ആർഎസ്എസ്, ശ്രീനാരായണഗുരുവിനെ പേര് ദുരുപയോഗം ചെയ്യുന്നു എന്നും ഇതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

സംഘപരിവാർ കാഴ്ച്ചപ്പാടുകൾക്ക് എതിരാണ് ഗുരുദേവദർശനങ്ങൾ. എന്നിട്ടും ആർഎസ്എസ് ശ്രീനാരായണഗുരുവിനെ പേര് ദുരുപയോഗം ചെയ്യുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്തുപറയാതെയാണ് വിമർശനം. ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ പിന്തുടരുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. സനാതന ധർമ്മത്തിൻ്റെ പേര് പറഞ്ഞ് സവർണ മേധാവിത്വം അംഗീകരിപ്പിക്കാൻ ശ്രമം. ഇതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ട് അദ്ദേഹം പറഞ്ഞു.

Related Posts

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും
  • October 27, 2026

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും എന്നിവ നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും. മാര്‍ത്താണ്ഡവര്‍മ്മ പഴയപാലം പൂര്‍ണമായും അടച്ച ശേഷം ആയിരിക്കും അറ്റകുറ്റപ്പണി നടത്തുക. ദേശം പാലത്തിന്റെ ഒരു പാലത്തില്‍ ഒരു നിരയായി…

Continue reading
കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം
  • October 27, 2026

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.…

Continue reading

You Missed

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍

ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍