‘കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു, കൈയിൽ നീരും പാടുകളും’; തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെ പരാതി

കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു, തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെ പരാതി. കുട്ടിയുടെ കയ്യിൽ നീരുകളും പാടുകളും. കുട്ടി ജന്മനാ ബദിരയും മൂകയും. ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മുറിവിന്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു.കുട്ടിക്ക് എകദേശം 13 വയസ് മാത്രമാണ് പ്രായം ഉള്ളത്. എന്നാൽ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് പൂവർ ഹോം അധികൃതർ പറയുന്നു. കുട്ടി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ CWC ചെയർമാൻ റിപ്പോർട്ട്‌ തേടി. ഇത് CWC അംഗീകൃത സ്ഥാപനമാണ്. കുട്ടിയെ ട്രെയിനിൽ ലഭിച്ചത് ലഭിച്ചത് നാലു മാസങ്ങൾക്കു

Related Posts

15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി
  • June 15, 2026

ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. 15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും കാണിച്ചാണ് സര്‍ക്കാര്‍ നടപടി. പിന്നാലെ,…

Continue reading
KSRTCയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം: കെ.ബി ഗണേഷ്കുമാർ
  • June 15, 2026

KSRTCയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണം. വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ