മാസപ്പടി കേസിൽ CMRLന് ആശ്വാസം; ‘SFIO നൽകിയ ഉറപ്പ് പാലിച്ചില്ല’; ഡൽഹി ഹൈക്കോടതി

മാസപ്പടി കേസിൽ സി എം ആർ എല്ലിന് ആശ്വാസം. എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി. ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐ ഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് പറഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. സിഎംആർഎൽ, എസ്എഫ്ഐഒയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹ‌ർജി പരിഗണിക്കുന്നതിനിടയിലാണ് വിമർശനം ഉയർന്നത്

അന്വേഷണം തുടരുമെങ്കിലും, അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്ഐഒ ഉറപ്പ് നൽകിയിരുന്നു എന്ന് ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് പറഞ്ഞു. ഉറപ്പുകൾ രേഖാമൂലം ആയിരിക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ ചിലപ്പോൾ അഭിഭാഷകർ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ട് എന്ന് ഹൈക്കോടതി. എന്ത് കൊണ്ടാണ് എസ്എഫ്ഐഒ ഉറപ്പ് പാലിക്കാത്തത് എന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ചോദിച്ചു.

Related Posts

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ
  • April 4, 2026

ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ. തനിക്കെതിരായ ആം ആദ്മി പാർട്ടി ആരോപണങ്ങളിൽ സത്യമില്ല. മൂന്ന് ആരോപണങ്ങൾ ആം ആദ്മി പാർട്ടി ഉയർത്തി. മൂന്നും നുണകളാണ്. വിഷയത്തിൽ സംസാരിക്കാൻ താൽപ്പര്യമില്ലായിരുന്നു.നുണകൾ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമായി തോന്നിയേക്കാം അത് കൊണ്ടാണ്…

Continue reading
LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്
  • April 4, 2026

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം

വൈക്കത്ത് സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു; പുളിക്കാശേരി ചെല്ലപ്പന്‍ ജീവനൊടുക്കിയത് സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം

‘കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍

‘കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ചു;തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസ് പ്രതിയായ കോട്ടയം സ്വദേശിയെ വെറുതെ വിട്ട് ചങ്ങനാശ്ശേരി പോക്സോ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ചു;തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസ് പ്രതിയായ കോട്ടയം സ്വദേശിയെ വെറുതെ വിട്ട് ചങ്ങനാശ്ശേരി പോക്സോ കോടതി

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം