നിലമ്പൂർ തിരഞ്ഞെടുപ്പ് ക്ഷീണം മറയ്ക്കാനാണ് സൂംബ ഡാൻസ് വിവാദം, അജിത്കുമാറിനെ ഒഴിവാക്കിയത് ഞാൻ നടത്തിയ പോരാട്ടത്തിന്റെ വിജയം.
കേരളത്തിലെ ആരോഗ്യ മേഖല പരാജയമെന്ന് പി വി അൻവർ. പതിനായിരക്കണക്കിന് സർജറി മുടങ്ങി കിടക്കുന്നു. ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് കോടികൾ കൊടുക്കാനുണ്ട്. സമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ PWD,ടൂറിസം എന്നിവക്ക് മാത്രമാണ് ഫണ്ട് നൽകുന്നത്. ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ മന്ത്രിയെ…

















