സെന്ന ഹെഗ്ഡെ ചിത്രം ‘അവിഹിതം’ ഒക്ടോബർ 10 ന് തിയറ്ററുകളിൽ
പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാർഡും നേടി വിജയ ചരിത്രം കുറിച്ച സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘അവിഹിതം’ ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തും. കാഞ്ഞങ്ങാട് ഗ്രാമ പശ്ചാത്തലത്തിൽ യുവനടന്മാരായ…













