തരംഗമാകാന്‍ ‘മേനേ പ്യാര്‍ കിയ’യിലെ ‘മനോഹരി’ ഗാനം
മേനേ പ്യാര്‍ കിയായിലെ മനോഹരി ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. മുത്തുവിന്റെ വരികള്‍ക്ക് സംഗീതം…









