‘കേരളത്തിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷം; ജനങ്ങളെ നന്നായി സേവിക്കുക ലക്ഷ്യം’; റവാഡ ചന്ദ്രശേഖർ
കേരളത്തിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമെന്ന് നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ജനങ്ങളെ നന്നായി സേവിക്കുക ലക്ഷ്യമെന്നും സർക്കാരിനോട് നന്ദി പറയുന്നതായും റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. വലിയ അവസരമായി കാണുന്നതായും വളരെ സന്തോഷമുണ്ടെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. നിലവിൽ കേന്ദ്ര കേന്ദ്ര…

















