മൂന്നാമതും ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു,‘സ്പെഷൽ ക്ലാസും’ ഏറ്റില്ല
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന്റെ ഷോർട് ബോൾ കെണിയിൽ വീണ് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി. രണ്ടാം ട്വന്റി…









