ചിന്നസ്വാമിയില്‍ ബട്ട്‌ലര്‍ ഷോ; ആര്‍സിബിയെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ. ബംഗളൂരുവിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ജോസ് ബട്‌ലര്‍ പുറത്താകാതെ 73 റണ്‍സ് എടുത്തു. 39 പന്തില്‍…