വാടകയ്ക്ക് എടുത്ത കാര്‍ മടക്കി ചോദിച്ചു; ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി ഏഴ് കിലോമീറ്റര്‍ വാഹനം ഓടിച്ച് ക്രൂരത
തൃശൂര്‍ എരുമപ്പെട്ടിയില്‍ വാടകയ്ക്ക് എടുത്ത കാര്‍ മടക്കി ചോദിച്ച ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചു. ഏഴു കിലോമീറ്റര്‍ അധികം ദൂരം ബോണറ്റില്‍ തൂങ്ങിക്കിടന്ന ഉടമയെ വാഹനം തടഞ്ഞു നിര്‍ത്തി നാട്ടുകാരാണ് രക്ഷിച്ചത്. സംഭവത്തില്‍ കുറ്റൂര്‍ സ്വദേശി…








