വർക്കലയിലെ ട്രെയിൻ അതിക്രമം; നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണസംഘം
തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിക്ക് എതിരായ അതിക്രമത്തിൽ നിർണായക തെളിവ് ശേഖരിച്ച് പൊലീസ്. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേസ് അന്വേഷണത്തിൽ നിർണായകം. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. പെൺകുട്ടിയെ ട്രെയിനിൽ തള്ളിയിട്ടതിന് പ്രകോപനം പുകവലി…











