‘നിലപാടിൽ മാറ്റമില്ല; സ്വാഗതം ചെയ്ത CPIMലെ നേതാക്കളോട് സ്നേഹം’; സന്ദീപ് വാര്യർ
നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് വാര്യർ. സ്വാഗതം ചെയ്ത സിപിഎമ്മിലെ നേതാക്കളോട് സ്നേഹം ഉണ്ടെന്ന് സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ വീട്ടിൽ വന്നാൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ ശൂന്യത മാത്രമാണുള്ളതെന്ന് സന്ദീപ് വാര്യർ പറയുന്നു. മുതിർന്ന ആർഎസ്എസ് നേതാവ് ജയകുമാറുമായി…












