‘കയ്യും കാലും പിടിച്ചപ്പോൾ പണം കൊടുത്തു, കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയെ അറിയാം’; ബിഗ് ബോസ് താരം ജിന്റോ
ആലപ്പുഴ കഞ്ചാവ് കേസിലെ പ്രതി തസ്‌ലിമയെ അറിയാമെന്ന് ബിഗ് ബോസ് താരം ജിന്റോ.വെറും പരിചയമാത്രമാണ്. കയ്യും കാലും പിടിച്ചപ്പോൾ സഹായം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു, ഞാൻ കൊടുത്തു. അത്ര മാത്രമാണുണ്ടായതെന്നും ജിന്റോ വ്യക്തമാക്കി. ജീവിക്കാൻ ആഗ്രഹമുണ്ട്,…










