ശ്രദ്ദേയമായി അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ‘താര’

ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും കരുതലും പ്രമേയമാക്കി ഫ്‌ളവേഴ്‌സ് ഒരുക്കിയ ടെലിഫിലിമാണ് ‘താര’. അമ്മ കൂടെയില്ലെന്ന ചിന്ത മകളിൽ ഒരു നിമിഷം പോലും ഉണ്ടാക്കാതെ അവളുടെ നിഴലായി ആ അച്ഛൻ മാറുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെപോകുന്ന താര കൂട്ടുകാർക്കിടയിലും അധ്യാപകർക്കിടയിലും ഒറ്റപ്പെടുന്നു. പിന്നീട് അച്ഛൻ രാജീവ് നൽകുന്ന സ്നേഹവും ലാളനയും കൊണ്ട് താര ആത്മ ധൈര്യത്തോടുകൂടി തളരാതെ മുന്നോട്ട് പോകുന്നതാണ് ചിത്രം പറഞ്ഞുപോകുന്നത്.

ശിശുദിനത്തിൽ ഫ്ളവേഴ്സിലൂടെയാണ് താരയുടെ ആദ്യ സംപ്രേഷണം നടന്നത്.ഒരു മണിക്കൂർ ദൈർഘ്യമുള്ള ടെലിഫിലിമിന്റെ കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത് ഫ്ളവേഴ്സ് D.O.P ബിജു കെ കൃഷ്ണനാണ്.ജസ്റ്റിൻ മാത്യുവിന്റേതാണ് തിരക്കഥ. പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ സംഗീതത്തിലൂടെയാണ് താരയുടെ ദൃശ്യങ്ങൾ മനസ്സിൽ പതിയുന്നത്. ഫ്‌ളവേഴ്‌സ് ഓഡിയോ വിഭാഗം ഹെഡ് ടിജോ സെബാസ്ട്യനാണ് സൗണ്ട് മിക്‌സിംഗിന് പിന്നിൽ. പ്രിയരാജ് ഗോവിന്ദരാജ്, ദുർഗ്ഗ പ്രേംജിത്ത് എന്നിവരാണ് താരയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി