ശബരിമല സ്വർണ്ണക്കൊള്ള: ‘അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണം’; SIT ഹൈക്കോടതിയിൽ

ശബരിമല സ്വർണ്ണകൊള്ള കേസ് അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. എസ്ഐടി അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നുമാണ് എസ്ഐടിയുടെ ആവശ്യം.

ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

അതേസമയം കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ഡി മണി, സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും.

Related Posts

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന
  • May 16, 2026

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. കക്കറമുക്ക് സ്വദേശി റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു സോന. സോനയുമായി ആശുപത്രിയില്‍…

Continue reading
പയ്യന്നൂർ സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം, എനിക്ക് ലഭിച്ചത് ചരിത്ര വിജയം; ആർഎസ്പിയിൽ ചേരില്ലല്ലെന്ന് വി കുഞ്ഞികൃഷ്ണൻ
  • May 16, 2026

പയ്യന്നൂർ മണ്ഡലം സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം ആയിരുന്നു, തനിക്ക് ലഭിച്ചത് ചരിത്ര വിജയമെന്ന് വി കുഞ്ഞികൃഷ്ണൻ. ആർഎസ്പിയിൽ ചേരില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയിലേക്കും ഇല്ലെന്ന് തുടക്കത്തിലെ പ്രഖ്യാപിച്ചതാണ്. ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്. തനിക്ക് ആർഎസ്പിയുടെ സീറ്റിൽ ഐക്യ ജനാധിപത്യമുന്നണി പിന്തുണ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വിറ്റത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെയെന്ന് സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വിറ്റത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെയെന്ന് സിബിഐ

പയ്യന്നൂർ സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം, എനിക്ക് ലഭിച്ചത് ചരിത്ര വിജയം; ആർഎസ്പിയിൽ ചേരില്ലല്ലെന്ന് വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം, എനിക്ക് ലഭിച്ചത് ചരിത്ര വിജയം; ആർഎസ്പിയിൽ ചേരില്ലല്ലെന്ന് വി കുഞ്ഞികൃഷ്ണൻ

വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’; എംകെ രാഘവന്‍

‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’; എംകെ രാഘവന്‍