Health Tips: തലച്ചോറിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍
  • July 18, 2024

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. ബ്ലൂബെറി ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി പോലെയുള്ള ബെറി പഴങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും…

Continue reading
ആശങ്കയായി വീണ്ടും എച്ച് 1 എൻ 1; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
  • July 18, 2024

എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാൾ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്.…

Continue reading
Weight Loss Stories : അന്ന് 80 കിലോ, കുറച്ചത് 23 കിലോ
  • June 24, 2024

വണ്ണം കുറയ്ക്കുക എന്നത് പലരെയും പോലെ തിരുവന്തപുരം സ്വദേശിയായ കീര്‍ത്തി ശ്രീജിത്തിനും  ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയും ന്യൂട്രീഷ്യനിസ്റ്റുമായ കീര്‍ത്തി 80 കിലോയിൽ നിന്ന് ഇപ്പോള്‍ 57 കിലോയില്‍ എത്തിനില്‍ക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ടാണ് കീര്‍ത്തി 23 കിലോ…

Continue reading
ആശങ്കയായി മഞ്ഞപ്പിത്ത ബാധ; പടരുന്നത് എങ്ങനെ ? രോഗലക്ഷണങ്ങൾ എന്തെല്ലാം ?
  • May 20, 2024

എറണാകുളം ജില്ലയിൽ ഭീതി പടർത്തിയിരിക്കുകയാണ് മഞ്ഞപ്പിത്തം. വേങ്ങൂരിൽ പടർന്നുപിടിച്ച മഞ്ഞപ്പിത്തം നിലവിൽ കളമശേരി നഗരസഭാ പരിധിയിലും, തൃക്കാക്കരയിലും പിടിമുറുക്കിയിരിക്കുകയാണ്. ( jaundice symptoms how it spread ) എന്താണ് മഞ്ഞപ്പിത്തം ? ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം.…

Continue reading
കോസ്മെറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍
  • May 20, 2024

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം‌. സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ…

Continue reading