തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: മൊട്ടമൂട്- ഇടമല റോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസ പ്രകടനം. നരുവാമൂട് സ്വദേശിയായ അനീഷാണ് മദ്യലഹരിയില്‍ നായയുമായി റോഡിലിറങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. (young man engaged in reckless behavior in the middle of the road with his pet dog)

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തി. തിരക്കുള്ള റോഡില്‍ കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് വളര്‍ത്തുനായയുമായി യുവാവെത്തിയത്. വഴിയിലൂടെ നടന്നുപോകുന്ന ആളുകളെ ഇയാള്‍ ബുദ്ധിമട്ടിച്ചതായാണ് പരാതി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് നരുവാമൂട് പൊലീസ് എത്തിയത്.

നായയേയും കൊണ്ട് വീട്ടില്‍ പോകാന്‍ യുവാവിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിനോട് തന്റെ തൊപ്പി ഞാന്‍ തെറുപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ശേഷം പൊലീസും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസുകാരിലൊരാള്‍ നായയെ പിടിച്ചുമാറ്റാന്‍ വേണ്ടി വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ നായയെ അഴിച്ചുവിട്ടെന്നും കടിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. തിരിഞ്ഞോടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വീണ് അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്തു.

Related Posts

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍
  • November 23, 2026

ക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഫോട്ടോസ് കൂടി കാണിച്ചാണ് ജഡ്ജ് ക്രൂരതകള്‍ വിവരിച്ചത്. സ്വന്തം വീട്ടില്‍ വെച്ചാണ് മാരകയുധങ്ങളുമായി ധനരാജിനെ കൊന്നത്. രക്തം തെറിച്ചത് മൂന്ന് വയസുകാരനായ മകന്‍ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ്. 37 മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായത്. ഇറച്ചിവെട്ടുന്ന കടയില്‍…

Continue reading
മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍
  • November 23, 2026

എറണാകുളം: സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ വൈകാരികമായി പ്രതികരിച്ച് കാലടി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍. ഈ മൂന്ന് നാല് മാസക്കാലം തങ്ങള്‍ പതിനാറ് പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നിരിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ലെന്നും…

Continue reading

You Missed

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി