ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഫോട്ടോസ് കൂടി കാണിച്ചാണ് ജഡ്ജ് ക്രൂരതകള്‍ വിവരിച്ചത്. സ്വന്തം വീട്ടില്‍ വെച്ചാണ് മാരകയുധങ്ങളുമായി ധനരാജിനെ കൊന്നത്. രക്തം തെറിച്ചത് മൂന്ന് വയസുകാരനായ മകന്‍ ഉറങ്ങുന്ന മുറിയുടെ ചുമരിലേക്കാണ്. 37 മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായത്. ഇറച്ചിവെട്ടുന്ന കടയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. കൊല്ലാന്‍ ഒരു വെട്ട് മതിയല്ലോ. മോഷണമോ, പിടിച്ചുപറിയോ അല്ല. കണ്ണൂരിന്റെ ഭൂമിയിലാണ് കൊലപാതകം നടന്നത് – കോടതി നിരീക്ഷിച്ചു. ഇതിനിടെ, ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ തര്‍ക്കവുമുണ്ടായി. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ഉണ്ടാകില്ല. എന്നാല്‍, ശിക്ഷയില്‍ മറ്റ് ദാക്ഷിണ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല – കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ശിക്ഷ മറ്റന്നാള്‍ വിധിക്കും.

കണ്ണൂര്‍: ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം നേതാവ് എം വി ജയരാജന്‍. ധനരാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികള്‍ മൂന്ന് പേര്‍ കുറ്റക്കാരാണ് കണ്ടെത്തി. ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞുവെന്നാണ് പ്രാഥമികമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 17 പേരെ വെറുതെ വിട്ടുവെന്നാണ് മനസിലാകുന്നത്. അത് സംബന്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകണം. ക്രൂരമായ കൊലപാതകമായിരുന്നു അന്ന് നടന്നത്. വീട്ടിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം – അദ്ദേഹം പറഞ്ഞു.

Related Posts

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു
  • November 23, 2026

തിരുവനന്തപുരം: മൊട്ടമൂട്- ഇടമല റോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസ പ്രകടനം. നരുവാമൂട് സ്വദേശിയായ അനീഷാണ് മദ്യലഹരിയില്‍ നായയുമായി റോഡിലിറങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. (young man engaged in reckless behavior in the…

Continue reading
മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍
  • November 23, 2026

എറണാകുളം: സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ വൈകാരികമായി പ്രതികരിച്ച് കാലടി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍. ഈ മൂന്ന് നാല് മാസക്കാലം തങ്ങള്‍ പതിനാറ് പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നിരിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ലെന്നും…

Continue reading

You Missed

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം: സര്‍ക്കാസെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.ര്‍ അപ്പീല്‍ നല്‍കണം, എം വി ജയരാജന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒന്‍പതാമത് ബൈബിള്‍ കലോത്സവം ബ്രിട്ടനിലെ സ്‌കാന്‍തോര്‍പ്പില്‍ അരങ്ങേറി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

ഇടിയാനെനിക്ക് മനസില്ല; തകര്‍ച്ചയ്ക്കിടയില്‍ പൊന്നിന്റെ ട്വിസ്റ്റ്; പവന് 1,080 രൂപ കൂടി

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മാപ്പുമില്ല, കോപ്പുമില്ല, ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല, ഞങ്ങള്‍ പരീക്ഷയെഴുതും; നീതിയുടെ വിജയമെന്ന് കാലടിയിലെ വിദ്യാര്‍ഥികള്‍

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി