വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

തിരുവനന്തപുരം: വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയത്.

ഞാനൊന്നും അറിഞ്ഞില്ലേ നാമനാരായണ എന്ന ലൈനാണ്. എനിക്ക് സ്തുതിപാടകരെ പേടിയാണ്. പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ നികുതി പിരിക്കണം. കണ്ണൂരിൽ 1000 ഏക്കർ ഏറ്റെടുത്ത കിഫ്ബി നീക്കം റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നു.

എന്താ വിഴിഞ്ഞത്ത് ഭൂമി വാങ്ങാത്തത്. ഇവിടെ എന്തായിരുന്നു. തിരുവാതിരയും സ്തുതിയും കാരണഭൂതനും മാത്രമാണ് ഉണ്ടായിരുന്നുന്നത്. സ്തുതിപാഠകരെ എനിക്ക് ഭയമാണ്. മെഡിസെപ് ലീവ് സറണ്ടർ, ശമ്പള പരിഷ്‌ക്കരണം ഇവ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബറിൽ 28 ശതമാനം GST വളർച്ചാ നിരക്ക് ഉണ്ടായി. കഴിഞ്ഞ വർഷം മൈനസ് രണ്ടായിരുന്നു. സെക്രട്ടേറിയറ്റിനെ ആധുനികമാക്കും രാജ്യത്തെ മികച്ചതാക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Posts

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്
  • November 19, 2026

തിരുവനന്തപുരം: ബിജെപിവിടുന്ന കാര്യം സഹോദരന്‍ മന്ത്രി കെ മുരളീധരനെ അറിയിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍. ഞാനിങ്ങനെ പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് നിന്റെ സന്തോഷം സമാധാനവും എവിടെയാന്ന് വെച്ചാല്‍ അത് ചെയ്‌തോളു. മറ്റൊന്നും പറയാനില്ലെന്നാണ് ചേട്ടന്‍ പറഞ്ഞു – പത്മജ പറഞ്ഞു. സഹോദരന്‍ എന്ന…

Continue reading
കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു
  • November 19, 2026

കൊച്ചി: മുസ്ലീം ലീഗും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന വകുപ്പ് ചേര്‍ത്തുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന് അവമതിപ്പുണ്ടാക്കാനായിരുന്നു നീക്കം. കള്ളക്കേസില്‍ കുടുക്കിയതിന് മുസ്ലിംലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് പി ജയരാജന്‍ പറഞ്ഞു. സംഭവം പി ജയരാജന്‍…

Continue reading

You Missed

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷണവും വലുതായിരിക്കും, നിയമ പോരാട്ടം തുടരും

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ