യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി, ഇന്ന് മാധ്യമങ്ങളെ കാണും
സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഒ.ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ കടുത്ത എതിർപ്പാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്. ഇന്ന് രാവിലെ 10 മണിക്കാണ് അബിൻ വർക്കിയുടെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുള്ളത്. അബിൻ വർക്കി എതിർപ്പ്…
















